എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍ - 08-12-2016
പി.എച്ച്.ഡി കോഴ്‌സ്
വര്‍ക്ക് പരീക്ഷ
2016-ലെ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് ഒന്നും രണ്ടും പരീക്ഷകള്‍ ഡിസംബര്‍ 10, 2017 ജനുവരി 7 തീയതികളില്‍ കോട്ടയം സി.എം.എസ് കോളേജിലും കോഴ്‌സ് മൂന്ന് പരീക്ഷ അതതു ഗവേഷണ കേന്ദ്രങ്ങളിലും വെച്ച് നടത്തും
പുതുക്കിയ
പരീക്ഷാ തീയതി
ഡിസംബര്‍ 6ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്, ബി.എസ്.സി ഫിസിക്‌സ് (സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 14ന് നടത്തും. 2009, 2010 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലും 2011, 2012 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുകളിലും പരീക്ഷക്കായി ഹാജരാകേണ്ടതാണ്.
വൈവാ വോസി പരീക്ഷ
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോ മെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ (2014 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷയുടെ വൈവാ വോസി ഡിസംബര്‍ 9ന് ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ വച്ച് രാവിലെ 9 മുതല്‍ 4 വരെ നടത്തും.
പരീക്ഷാ ഫലം
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി (പി.ജി.സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 20 വരെ സ്വീകരിക്കും.
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ (പി.ജി.സി.എസ്.എസ് -റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 20 വരെ സ്വീകരിക്കും.
2015 ഡിസംബര്‍ മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 20 വരെ സ്വീകരിക്കും.
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് (പി.ജി.സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 20 വരെ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2015 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 20 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."