HOME
DETAILS
MAL
സിവില്‍ സ്റ്റേഷന്‍ ശുചീകരണം ഇന്ന്
backup
December 08 2016 | 06:12 AM
മലപ്പുറം: ഹരിത കേരളാ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഇന്നു ശുചീകരണം.
രാവിലെ ഒന്‍പതിനാണ് ശുചീകരണം നടക്കുക. ജില്ലാപഞ്ചായത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന ക്ലീന്‍-ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഓഫിസുകള്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അമിത് മീണ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."