HOME
DETAILS
MAL
വാര്‍ധാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്
backup
December 08 2016 | 18:12 PM
വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് അന്ധ്രാ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ബംഗാള്‍ തീരം വഴിയാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് എത്തുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചാണ് വാര്‍ധ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് കാരണമാകുന്നത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശില്‍ കനത്ത മാഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."