HOME
DETAILS
MAL
പെന്ഷന്: രേഖകള്‍ സമര്‍പ്പിക്കണം
backup
December 08 2016 | 19:12 PM
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്ഷന് ലഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പെന്ഷന് പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ഇലക്ഷന് ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫിസില്‍ ഡിസംബര്‍ ഒന്‍പത് അഞ്ചിനകം നല്‍കണം. ഇതോടനുബന്ധിച്ച് മത്സ്യബോര്‍ഡിന്റെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ മേഖലാ ഓഫിസുകളും, തൃശൂര്‍ കേന്ദ്രകാര്യാലയവും ഡിസംബര്‍ 10ന് തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍: 0487 238088.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."