HOME
DETAILS

തിക്കോടി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റി

  
backup
December 08 2016 | 22:12 PM

%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d

 

ഭരണസ്വാധീനം ഉപയോഗിച്ചെന്ന് ആക്ഷേപം
പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റി പത്തുദിവസം കഴിഞ്ഞിട്ടും പകരം സെക്രട്ടറി ചുമതലയേറ്റില്ല. തിക്കോടി മൂടാടി പഞ്ചായത്തിലേക്കാണ് സ്ഥലം മാറ്റിയത്. 2017 മെയ് മാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന മൂടാടി പഞ്ചായത്ത് സെക്രട്ടറിയെ തിക്കോടിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇയാള്‍ ഇതുവരെ തിക്കോടിയില്‍ ചാര്‍ജ്ജെടുത്തിട്ടില്ല.
ഭരണസ്വാധീനമുപയോഗിച്ചാണ് സ്ഥലം മാറ്റം നടന്നതെന്നാണ് ആക്ഷേപം. തിക്കോടി പഞ്ചായത്തില്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥയാണ്. ഹെഡ് ക്ലാര്‍ക്കിനാണ് സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന്റെ നിര്‍വഹണഘട്ടത്തിലും നിരവധി പരിപാടികള്‍ നടപ്പിലാക്കുന്ന അവസരത്തിലും തിക്കോടി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയതില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago