HOME
DETAILS

തളിപ്പറമ്പില്‍ കഞ്ചാവ് വേട്ട; 2.300 കി.ഗ്രം പിടികൂടി

  
backup
December 09 2016 | 06:12 AM

thaliparamb-kanchavu

തളിപ്പറമ്പ്: ഒഡീഷയില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 2.300 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. ഇന്ന് രാവിലെ തളിപ്പറമ്പ് ടാക്‌സി സ്റ്റാന്റിന് സമീപത്ത് വച്ചാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ 2.300 കി.ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി സല്‍മാന്‍ നായിക്കി(26)നെ പിടികൂടുന്നത്.

തളിപ്പറമ്പ് എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കഴിഞ്ഞ ദിവസം 1.6 കി.ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ യുവാവിനെ എക്‌സൈസ് പിടികൂടിയിരുന്നു. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  2 months ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago