HOME
DETAILS

കെ.സി.ഇ.യു തൊടുപുഴ ഏരിയ സമ്മേളനം

  
backup
December 09, 2016 | 8:45 PM

%e0%b4%95%e0%b5%86-%e0%b4%b8%e0%b4%bf-%e0%b4%87-%e0%b4%af%e0%b5%81-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%8f%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%ae%e0%b5%8d



തൊടുപുഴ:  കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) തൊടുപുഴ ഏരിയ സമ്മേളനം 11ന് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളിലെ കെ മുരളീധരന്‍ നഗറില്‍ നടക്കും. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും ചെറുതോണിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിനും മുന്നോടിയായാണ് ഏരിയ സമ്മേളനം നടക്കുന്നത്.
രാവിലെ 9.30ന് സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി കെ. എസ് രാധാകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ആന്റണി മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. പ്രസിഡന്റ് ടി .കെ മോഹനന്‍ അധ്യക്ഷനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇസ്റാഈൽ അവകാശവാദങ്ങൾ പൊളിയുന്നു; വെടിനിർത്തലിന്റെ മറവിൽ ഇറാൻ 'ഉയിർത്തെഴുന്നേൽക്കുന്നു' എന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

International
  •  a month ago
No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  a month ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  a month ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  a month ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  a month ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  a month ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  a month ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  a month ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  a month ago