HOME
DETAILS

ഐ.എന്‍.റ്റി.യു.സി. ഓഫീസിന് ശിലയിട്ടു

  
backup
December 09, 2016 | 8:55 PM

%e0%b4%90-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%b8%e0%b4%bf-%e0%b4%93%e0%b4%ab%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6


ആലപ്പുഴ : ഐ.എന്‍.റ്റി.യു.സി.ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് പുതുക്കിപ്പണിയുന്നതിന് സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍ ശിലാസ്ഥാപനം നടത്തി.
ആലപ്പുഴ കൊത്തുവാള്‍ചാവടി പാലത്തിന് സമീപം നൂറ് വര്‍ഷത്തില്‍പരം പഴക്കമുള്ള കെട്ടിടത്തിലാണ് ജില്ലാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം നിയുക്ത ഡി.സി.സി. പ്രസിഡന്റ് എം.ലിജുവിന്റെ ആദ്യ പൊതുപരിപാടികൂടിയായിരുന്നു. സമ്മേളന വേദിയില്‍ എത്തിയ എം.ലിജുവിന് തൊഴിലാളികളും നേതാക്കളും ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എ.എ.ഷുക്കൂര്‍ തന്റെ കാലയളവില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് രണ്ട് ആസ്ഥാനമന്ദിരങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും കെ.കരുണാകരന്‍, സി.എം.സ്റ്റീഫന്‍, ബി.കെ.നായര്‍ തുടങ്ങിയ ട്രേഡ് യൂണിയന്‍ മഹാരഥന്മാരുടെ സാനിധ്യം കൊണ്ട് ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഐ.എന്‍.റ്റി.യു.സിക്ക് ആഫീസ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നതായി ഷുക്കൂര്‍ പറഞ്ഞു.യോഗത്തില്‍ എം.ലിജു, എ.കെ.രാജന്‍, ജി.ബൈജു, ബാബു ജോര്‍ജ്ജ്, കൃഷ്ണവേണി ശര്‍മ്മ, കെ.ദേവദാസ്, റീനാസജീവ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  12 days ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  12 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  12 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  12 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  12 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  12 days ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  12 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  12 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  12 days ago