HOME
DETAILS
MAL
മോദി മന്ത്രിസഭയില്‍ ഭീരുക്കളോ ?
backup
December 11 2016 | 22:12 PM
ആരോടും ഒരുചര്‍ച്ച പോലും നടത്താതെ തന്നിഷ്ട പ്രകാരം രാജ്യത്തെ കറന്‍സി നിരോധിച്ച് നാട്ടുകാരെ മുഴുവന്‍ നിത്യ ദുരിതത്തിലേക്ക് തള്ളി വിട്ട് മാസംഒന്നു പിന്നിട്ടിട്ടും ഒരു പരിഹാരവും കാണാതെ നട്ടംതിരിയുന്നതിനിടയില് അധ്വാനിച്ച് നേടിയ കാശ് ഉപയോഗിക്കാനാവാതെ ബാങ്കുകള്‍ക്കു മുന്പില് ക്യൂ നില്ക്കുന്ന ഒരു വിമുക്ത ഭടനെ കര്‍ണാടക പൊലിസ് കരണത്ത് അടിക്കുന്ന ക്രൂരമായ കാഴ്ച കണ്ടിട്ടും മോദിയുടെ തലതിരിഞ്ഞ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് മാതൃക കാണിക്കാന്‍ ആണത്ത മുള്ള ഒരു മന്ത്രിയും ഇല്ലെന്നോ? ഈ കപട രാജ്യസ്നേഹികളെയോര്ത്ത് ലജ്ജിക്കുകയേ വഴിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."