HOME
DETAILS
MAL
ലഘുചിത്ര മത്സരം
backup
December 12 2016 | 02:12 AM
കല്‍പ്പറ്റ: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപഭോക്തൃ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിഷയത്തില്‍ മൂന്ന് മിനിട്ട് മുതല്‍ 5 മിനിട്ട് വരെ ദൈര്‍ഘ്യമുള്ള ലഘു ചിത്ര നിര്‍മ്മാണ മത്സരം നടത്തും. ലഘു ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ തയ്യാറാക്കി സി.ഡി.യില്‍ പകര്‍ത്തി ഈമാസം 14നകം വയനാട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, സിവില്‍ സ്റ്റേഷന്, കല്‍പ്പറ്റ ഓഫീസില്‍ നേരിട്ട് ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04936 202755.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."