HOME
DETAILS
MAL
ഇന്നത്തെ മാവേലി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി
backup
December 13 2016 | 12:12 PM
മംഗലാപുരം: വാര്‍ദ ചുഴലിക്കാറ്റില്‍ റെയില്‍ ഗതാഗതം താളംതെറ്റിയതിനെ തുടര്‍ന്ന് ഇന്നത്തെ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
16525 കന്യാകുമാരി- ബെംഗളൂരു സിറ്റി എക്‌സ്പ്രസ്
06051 ചെന്നൈ എഗ്മൂര്‍ -കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍
12686 മംഗളൂരു- ചെന്നൈ സൂപ്പര്‍ഫാസ്റ്റ്
22638 മംഗളൂരു -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്
16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്
എന്നിവയുടെ ഇന്നത്തെ സര്‍വിസ് റദ്ദാക്കിയതായി ദക്ഷിണ റയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."