HOME
DETAILS
MAL
ഹരജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
backup
December 14 2016 | 07:12 AM
കൊച്ചി: സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ എ.ഐ.സി.ടി.ഇയുടെ അനുമതിയില്ലാതെ എന്‍.ആര്.ഐ ക്വാട്ടയില്‍ പ്രവേശനം നടത്തിയതു ജയിംസ് കമ്മിറ്റി റദ്ദാക്കിയതിനെതിരെ നല്കിയ ഹരജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്തനംതിട്ടയിലെ മുസ്ലിയാര് കോളേജ്, കൊല്ലത്തെ യു.കെ.എഫ് കോളജ് തുടങ്ങിയവയും മാനേജ്മെന്റുകളും എഴുപതു വിദ്യാര്‍ഥികളും നല്കിയ ഹരജികളാണ് വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഡിവിഷന് ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."