HOME
DETAILS
MAL
കേസെടുത്തു
backup
May 22 2016 | 19:05 PM
ഗൂഡല്ലൂര്‍: കാട്ടുപന്നിയെ വേട്ടയാടിയവര്‍ക്കെതിരേ കേസെടുത്തു. കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ രണ്ട് പേര്‍ക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. ഊട്ടി കല്ലക്കൊര സ്വദേശികളായ മോഹന്‍, തങ്കരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."