HOME
DETAILS

ഛഗന്‍ ഭുജ്ബലിന്റെ ജാമ്യ ഹരജി തള്ളി

  
backup
December 14 2016 | 21:12 PM

%e0%b4%9b%e0%b4%97%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%81%e0%b4%9c%e0%b5%8d%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af

 


മുംബൈ:ആരോഗ്യം മോശമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുന്‍ആഭ്യന്തര മന്ത്രി ഛഗന്‍ ഭുജ്ബലിന് ജാമ്യം നല്‍കണമെന്ന ഹരജി ബോംബെ ഹൈക്കോടതി തള്ളി. വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ ജെ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കോടതി ശിക്ഷിച്ചിരുന്നത്. ഇപ്പോള്‍ മുംബൈയിലെ ജയിലില്‍ തടവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ജെ.ജെ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം എത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. എന്നാല്‍ ജയിലില്‍ വച്ച് ചികിത്സ നടത്തുന്നതിനോട് ഭുജ്ബല്‍ യോജിക്കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യ ഹരജി നല്‍കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago