HOME
DETAILS

വïൂര്‍ ടി.ബി പരിസരത്ത് മദ്യപസംഘങ്ങളുടെ വിളയാട്ടം

  
backup
December 16 2016 | 05:12 AM

%e0%b4%b5i%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d

വïൂര്‍: ടി.ബി പരിസരം കാടുമൂടിയതോടെ രാത്രി കാലത്ത് മദ്യപ സംഘങ്ങളുടെ വിളയാട്ട കേന്ദ്രമാകുന്നു. പൊലിസ് പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയരുന്നു. ഒരാള്‍ പൊക്കത്തിലാണ് ടി.ബി പരിസരത്ത് കാടുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഇതോടെ രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ഒളി കേന്ദ്രമാകുകയാണ് ഇവിടം. മദ്യപിച്ച ശേഷം കുപ്പികള്‍ പൊട്ടിച്ചെറിയുന്നതിന് പുറമെ ഭക്ഷണാവശിഷ്ടങ്ങളും ഇതര മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. ടി.ബിയുടെ മുന്‍വശത്ത് ചുറ്റുമതിലും ഗേറ്റും ഇല്ലാത്തതും ഇത്തരം സംഘങ്ങള്‍ക്ക് തുണയാകുന്നു. രï് വര്‍ഷം മുമ്പ് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടി തെളിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു ശുചീകരണ പ്രവര്‍ത്തികളും നടന്നിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

auto-mobile
  •  a month ago
No Image

തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Kerala
  •  a month ago
No Image

ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്

Kuwait
  •  a month ago
No Image

രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ

National
  •  a month ago
No Image

ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ചാടിപ്പോയി

Kerala
  •  a month ago
No Image

ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്

Kerala
  •  a month ago
No Image

ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും

oman
  •  a month ago
No Image

'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്

National
  •  a month ago
No Image

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം

Kerala
  •  a month ago