HOME
DETAILS
MAL
ബഹ്റൈന്‍ ദേശീയദിനം; 93 തടവുകാരെ മാപ്പുനല്കി വിട്ടയച്ചു
backup
December 16 2016 | 16:12 PM
മനാമ: ബഹ്റൈനിന്റെ നാല്‍പ്പത്തിയഞ്ചാം ദേശീയദിനം പ്രമാണിച്ച് വിവിധ കുറ്റങ്ങള്‍ക്ക് ജയിലിലായിരുന്ന 93 തടവുകാരെ മാപ്പുനല്കി വിട്ടയച്ചുകൊണ്ട് ഹമദ് രാജാവ് ഉത്തരവിറക്കി. ശിക്ഷാ കാലാവധിയുടെ നല്ലൊരു ഭാഗം തടവില്‍ കഴിഞ്ഞവരെയാണ് വിട്ടയക്കാന്‍ ഉത്തരവായത്. ഇതില്‍ ചിലര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."