HOME
DETAILS
MAL
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
backup
May 22 2016 | 20:05 PM
ആറ്റിങ്ങല്‍: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ആറ്റിങ്ങല്‍ ഐ.എന്‍.ടി.യു.സി ഓഫിസില്‍ നടന്നു. ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വി.എസ്.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് വി.കെ. ശശിധരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."