HOME
DETAILS
MAL
ഫൈസലിന്റെ കുടുംബത്തെ വനിതാ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
backup
December 16 2016 | 21:12 PM
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ കുടുംബത്തെ വനിതാ ലീഗ്. നേതാക്കള്‍ സന്ദര്‍ശിച്ചു.
ഖമറുന്നിസ ആന്‍വര്‍, ആലപ്പുഴ ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് മുല്ല ബീവി ടീച്ചര്‍, ഷാഹിന നിയാസി, തിരൂര്‍ നഗര സഭ കൗണ്‍സിലര്‍മാരായ പി ഐ റൈഹാനത്ത്, ആയിശക്കുട്ടി ടീച്ചര്‍, ടി ആസ്യ, കെ ഫാത്തിമ, ഒടിയില്‍ പീച്ചു, കെ കെ സാദിഖ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."