HOME
DETAILS
MAL
നോട്ട് : ചെറുകിട വ്യാപാരികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്
backup
December 17 2016 | 19:12 PM
കരുനാഗപ്പള്ളി: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ദുരിതത്തിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വൈ.സാമുവല്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നിജാം ബഷി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ആര്.വിജയന്‍പിള്ള, ജില്ലാ ട്രഷറര്‍ എ.മുഹമ്മദ് ആരിഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.എസ്.മോഹന്‍ദാസ്, വി.ശശിധരന് നായര്‍, സില്‍വര്‍സ്റ്റര്‍ സെക്രട്ടറിമാരായ കെ.കെ. അശോക്കുമാര്, കെ.സഹദേവന്, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."