HOME
DETAILS
MAL
വനിതകള്‍ ഉള്‍പ്പടെ 110 കേഡറ്റുകള്‍ വ്യോമസേനയുടെ ഭാഗമായി
backup
December 18 2016 | 04:12 AM
ഹൈദരാബാദ്:വനിതകളടക്കം 110 കേഡറ്റുകള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായി. 14 വനിതകളുള്‍പ്പെടെയുള്ളവരാണ് ഇന്നലെ പരിശീലനം പൂര്‍ത്തിയാക്കിയത്.
ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ പരേഡ് നടത്തി. എയര്‍മാര്‍ഷല്‍ കെ.വി.ബി ജയപതി ചടങ്ങില്‍ സല്യൂട്ട് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."