HOME
DETAILS
MAL
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വിജയം
backup
December 18 2016 | 20:12 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വിജയം. സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ ഇരട്ട ഗോളില്‍ അവര്‍ 2-0ത്തിനു വെസ്റ്റ് ബ്രോംവിചിനെ വീഴ്ത്തി.
സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യ 4-1നു മലാഗയെ പരാജയപ്പെടുത്തി.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് 1-0ത്തിന ഡാംസ്റ്റഡിനെ പരാജയപ്പെടുത്തി. ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബയേണിനു സാധിച്ചു.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് 1-0ത്തിനു റോമയെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."