HOME
DETAILS
MAL
കരിപ്പൂരില്‍ 1.7 കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി
backup
December 20 2016 | 08:12 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.7 കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി.
ഇന്ന് രാവിലെയാണ് വിമാനത്താവളത്തിലെത്തിയ ഒരു വിദേശിയുടെ കൈയില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇയാള്‍ ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."