HOME
DETAILS
MAL
ഓംബുഡ്സ്മാന് സിറ്റിങ്
backup
May 23 2016 | 19:05 PM
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന് ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ഈമാസം 26, 27, 28 തിയതികളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ക്യാംപ് സിറ്റിങ് നടത്തും. 28ന് വയനാട് ജില്ലയിലെ കേസുകള്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."