വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ ആറ് മുതല്‍ 12 വരെ കാരക്കുന്ന് പള്ളി, കാക്കുനി ടൗണ്‍, അരൂര്‍ റോഡ്, മുക്കാടത്തുംപൊയില്‍, മൂര്‍ക്കിലോട്, പെരവശ്ശേരിനട. ആറ് മുതല്‍ രണ്ടു വരെ പനങ്ങാട, കോട്ടയുള്ളതില്‍, ജനതാ റോഡ്, വള്ളില്‍, മാണിക്കോത്ത്, മേപ്പയില്‍, എം.ഡി.ഐ.ടി, മുള്ളന്‍കുന്ന്, അപ്പന്റവിട, പച്ചക്കറിമുക്ക്. ഏഴ് മുതല്‍ പത്തു വരെ മെഡിക്കല്‍ കോളജ് ടൗണ്‍, നിറമള്ളൂര്‍, മഞ്ഞപ്പാലം, ഭജനമഠം. ഏഴ് മുതല്‍ 11 വരെ അമ്പലക്കോത്ത്, ദേവഗിരി. ഏഴ് മുതല്‍ നാലു വരെ കുനിങ്ങാട്, ചിറായില്‍, വിലാതപുരം, ചെലപ്രം, എന്‍.ഐ.ടി, ചേന്ദമംഗലം, പാലാട്ടുമ്മല്‍, ചെത്തുകടവ്, രജിസ്ട്രാര്‍ ഓഫിസ്, വലിയപൊയില്‍, കമ്പനിമുക്ക്. എട്ട് മുതല്‍ മൂന്നു വരെ മൂന്നാംതോട്, കോരങ്ങാട്, ടി.സി മുക്ക്, പൂക്കോട്, ആലപ്പാറപ്പൊയില്‍. എട്ട് മുതല്‍ അഞ്ചു വരെ ആനയാംകുന്ന്, പാറത്തോട്, മുരിങ്ങംപുറായ്, മാലാംകുന്ന്, കാരശ്ശേരി ജങ്ഷന്‍, എകരൂല്‍ ടൗണ്‍, വള്ളിയോത്ത്, പരപ്പില്‍, കൊന്നക്കല്‍, കപ്പുറം, കെ.എസ്.ഐ.ഡി.സി കിനാലൂര്‍, ചീക്കിലോട്, ഒളയമ്മല്‍, കൊളത്തൂര്‍, കൊള്ളാടിമല, കൂമുള്ളി, കൊത്താങ്ങല്‍, മൊടക്കല്ലൂര്‍, എം.എം.സി. ഒന്‍പത് മുതല്‍ മൂന്നു വരെ അടുക്കത്ത്, മണ്ണൂര്‍. ഒന്‍പത് മുതല്‍ അഞ്ചു വരെ ഗവ. സ്റ്റേഷനറി ഗോഡൗണ്‍ പരിസരം, ചക്കോരത്തുകുളം, ഹൗസിങ് കോളനി പരിസരം, മൊയിലോത്തറ, കടിയങ്ങാട്, കൂത്താളി, 26, ഏരംതോട്ടം, ടി.പി റോഡ്, മലബാര്‍ പ്ലൈവുഡ്, താഴെ പാനായി, മണ്ണാന്‍പൊയില്‍. പത്ത് മുതല്‍ രണ്ടു വരെ തയ്യില്‍പീടിക, പാലോറമല. പത്ത് മുതല്‍ അഞ്ചു വരെ കാവിലുമ്മാരം, ഒതയോത്ത്. 11 മുതല്‍ ഒന്നു വരെ വെള്ളിപറമ്പ്, ഉമ്മളത്തൂര്‍, സരോജ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."