HOME
DETAILS
MAL
ഓംബുഡ്സ്മാന് സിറ്റിങ് 26 മുതല്‍
backup
May 23 2016 | 19:05 PM
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഓംബുഡ്സ്മാന് ജസ്റ്റിസ് എം.എ ജോസഫ് ഫ്രാന്‍സിസ് 26, 27, 28 തിയതികളില്‍ കോഴിക്കോട് ക്യാംപ് സിറ്റിങ് നടത്തുന്നു. സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളിലാണ് സിറ്റിങ്. 26ന് ജില്ലയിലെ പഞ്ചായത്തുകളിലെയും 27ന് കോര്പറേഷന്, മുനിസിപ്പാലിറ്റികളിലെയും, 28ന് മലപ്പുറം, വയനാട് ജില്ലകളിലെയും കേസുകളാണ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."