HOME
DETAILS
MAL
മധ്യതിരുവിതാംകൂറിലെ വിമാനത്താവളം: സാധ്യതാ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
backup
December 22 2016 | 18:12 PM
തിരുവനന്തപുരം: ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷനല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് മധ്യ തിരുവിതാംകൂറില്‍ നടത്തിയ വിമാനത്താവള സാധ്യതാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. വിമാനത്താവള കണ്‍സള്‍ട്ടിങ് കമ്പനിയായ അമേരിക്കയിലെ എയ്കോം ആണ് ചെറുവള്ളി, ളാഹ, കുമ്പഴ, കല്ലേലി, കുറ്റിക്കല്‍ തുടങ്ങിയ അഞ്ച് എസ്റ്റേറ്റുകളില്‍ സാധ്യതാ പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."