HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ
backup
December 23 2016 | 00:12 AM
കൊച്ചി: എറണാകുളം നിയമസഭാ നിയോജകമണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ വൈകിട്ട് മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പ്രഖ്യാപനം നിര്‍വ്വഹിക്കും. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ സൗമിനി ജയിന്, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."