HOME
DETAILS
MAL
നേപ്പിയര്‍ മ്യൂസിയം അടച്ചു
backup
May 23 2016 | 20:05 PM
തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മ്യൂസിയം മൃഗശാലാ വകുപ്പിന്‍ കീഴില്‍ തിരുവനന്തപുരത്തുളള നേപ്പിയര്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനം ജൂണ്‍ രണ്ടുവരെ നിര്‍ത്തിവച്ചതായി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."