HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 23 2016 | 20:05 PM
തിരുവനന്തപുരം: ശിശു സംരക്ഷണ യൂനിറ്റ് ദത്തെടുക്കലുമായി ബന്ധപ്പെട്ട് ഹോംസ്റ്റഡി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലേക്കായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ് കവിയാത്തവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ എട്ട്. വിലാസം: ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസ്, സാമൂഹ്യനീതി ഡയറക്ടറേറ്റ് അനക്‌സ്, ഒന്നാംനില, പൂജപ്പുര, തിരുവനന്തപുരം 695012. ഫോണ്‍: 0471 2345121.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."