HOME
DETAILS
MAL
ആരോഗ്യക്ലാസും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു
backup
December 23 2016 | 01:12 AM
നടുവണ്ണൂര്‍: രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയത്തിന്റെയും സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിത്തില്‍ ജീവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ ആരോഗ്യ ക്ലാസ്സും,80 വയസ്സ് പിന്നിട്ട നാരായണന്‍ കണയങ്കോട് രചിച്ച 'സാക്ഷാത്ക്കാരം, എന്ന കവിതാ സമാഹാരത്തെ കുറിച്ചുള്ള ചര്‍ച്ചയും സംഘടിപ്പിച്ചു' ഡോ.എ.എം.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
ഇ അച്യുതന്‍ നായര്‍ അധ്യക്ഷനായി.
മൂസ്സക്കോയ കണയങ്കോട് പുസ്തകം പരിചയപ്പെടുത്തി ' കാഞ്ഞിക്കാവ് ഭാസ്‌കരന്‍ , എം.എന്‍ ദാമോദരന്‍, പി.കെ ബാലന്‍, യൂസുഫ്, എന്‍. ആലി, ടി.സി സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."