HOME
DETAILS
MAL
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കുഴിയിലേക്ക് മറിഞ്ഞു
backup
December 23 2016 | 01:12 AM
നെടുമങ്ങാട്: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കുഴിയിലേക്ക് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ നെടുമങ്ങാട്-വെമ്പായം റോഡില്‍ പഴകുറ്റിക്കു സമീപമാണ് പഴവര്‍ഗങ്ങള്‍ കയറ്റിവന്ന വാന്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കുഴിയിലേക്ക് മറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."