HOME
DETAILS
MAL
ചെമ്മാട് ബസ് സ്റ്റാന്‍ഡില്‍ പൂവാല ശല്യം രൂക്ഷം
backup
December 23 2016 | 02:12 AM
തിരൂരങ്ങാടി: ചെമ്മാട് ബസ് സ്റ്റാന്‍ഡ് പൂവാലന്മാരുടെ പിടിയില്‍. സ്‌കൂള്‍,കോളജ് വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തുവന്നത്. വിദ്യാര്‍ഥിനികള്‍, മറ്റുയാത്രക്കാരായ യുവതികള്‍ എന്നിവരാണ് പൂവാല ശല്യത്തിന് ഇരയാവുന്നത്. ബസ് സ്റ്റാന്‍ഡിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ പൂവാലന്മാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."