HOME
DETAILS

സായാഹ്ന ധര്‍ണ നടത്തി

  
backup
December 23, 2016 | 4:33 AM

%e0%b4%b8%e0%b4%be%e0%b4%af%e0%b4%be%e0%b4%b9%e0%b5%8d%e0%b4%a8-%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-8

 

കാഞ്ഞിരോട്: റേഷന്‍ സംവിധാനം അട്ടിമറിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരോട് ബസാര്‍ റേഷന്‍ ഷോപ്പിന് മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പച്ചേനി ഉദ്ഘാടനം ചെയ്തു. ലക്ഷ്മണന്‍ തുണ്ടിക്കോത്ത് അധ്യക്ഷനായി. കെ.പി.സി.സി മെമ്പര്‍ മുണ്ടേരി ഗംഗാധരന്‍, അഡ്വ.വി.ആര്‍.വിനോദ്, കട്ടേരി നാരായണന്‍, സുധീഷ് മുണ്ടേരി, കട്ടേരി പ്രകാശന്‍, വി.സി.നാരായണന്‍, ടി.കെ.ലക്ഷ്മണന്‍, അബ്ദുള്‍ ഖാദര്‍, രഞ്ചന്‍, ടി.കെ.പവിത്രന്‍ സംസാരിച്ചു.
പാപ്പിനിശ്ശേരി : റേഷന്‍ വിതരണം പുനസ്ഥാപിക്കുകയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ അവസാനിക്കണമെന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപം റേഷന്‍ഷാപ്പ് ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ടി.കെ അജിത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ചന്ദ്രന്‍ അദ്ധ്യക്ഷനായി. പി.പി ജയപ്രകാശ്, ജാഫര്‍ മാങ്കടവ്, എം.സി ദിനേശന്‍, കെ.കെ ജലീല്‍, എം.പ്രേമരാജന്‍, കെ.കെ മെഹബൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  7 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  7 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  7 days ago