HOME
DETAILS
MAL
മജ്‌ലിസുന്നൂര്‍ ഇന്ന്
backup
December 23 2016 | 04:12 AM
കാഞ്ഞങ്ങാട്: മുട്ടുന്തല മഖാം ഉറൂസിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ഏഴിനു മജ്ലിസുന്നൂര്‍ സദസ്സ് നടക്കും. സയ്യിദ് മഹ്മൂദ് സഫ്വാന്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."