HOME
DETAILS

MAL
യൂബര്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടി
backup
December 23 2016 | 09:12 AM
ഹൈദരാബാദ്: ഹൈദരാബാദിലെ യൂബര്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടിയുടെ നിക്ഷേപം. ഇയാളുടെ അക്കൗണ്ട് പരിശോധിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് അനധികൃതമായി നിക്ഷേപിച്ച തുക കണ്ടെത്തിയത്. പഴയ നോട്ടുകളാണ് നിക്ഷേപിച്ചതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ തുക പിന്നീട് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവ പരിശോധിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പും വിജിലന്‍സ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയാണ് കണ്ടെത്തിയത്. ആദായ നികുതി വകുപ്പിന്റെ പരിശോധന ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാസപ്പടി കേസ്; വീണ വിജയന് സംരക്ഷണ കവചമൊരുക്കി പ്രകാശ് കാരാട്ടും പാർട്ടി സംസ്ഥാന ഘടകവും
Kerala
• 21 days ago
കപ്പലിൻ്റെ രഹസ്യ അറയിൽ 56 ചാക്കുകൾ, ദ.കൊറിയയില്‍ 2 ടണ്‍ കൊക്കെയ്ന്‍ പിടികൂടി, ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട
International
• 21 days ago
'നിങ്ങൾ ആരാണ് ? ഉത്തരം പറയാൻ സൗകര്യമില്ല' മാധ്യമങ്ങൾക്കെതിരെ ക്ഷുഭിതനായി സുരേഷ് ഗോപി
Kerala
• 21 days ago
എൻ.എം.എം.എസ് സ്കോളർഷിപ്പിൽ വിവേചനം; വിജയികളെ കണ്ടെത്താൻ വ്യത്യസ്ത കട്ട് ഓഫ് മാർക്ക്
Kerala
• 21 days ago
മുനമ്പം ഭൂമി പ്രശ്‌നം; രാഷ്ട്രീയനേട്ടം ലക്ഷ്യം വെച്ചിറങ്ങിയ ബി.ജെ.പിക്ക് തിരിച്ചടി
Kerala
• 21 days ago
മയക്കുമരുന്ന് കേസ് പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കും; പുതിയ സർക്കുലർ പുറത്തിറക്കി
Kerala
• 21 days ago
ജുമുഅ ദിവസം സംഭൽ മസ്ജിദിൽ അതിക്രമിച്ചു കയറി പൂജ ചെയ്യാൻ തീവ്ര ഹിന്ദുത്വവാദികളുടെ നീക്കം, ആറുപേർ അറസ്റ്റിൽ; ലക്ഷ്യം പളളി അടച്ചിടലും വർഗ്ഗീയകലാപവും
National
• 21 days ago
ശബരിമല സ്ത്രീ പ്രവേശനം സ്ത്രീകൾ എതിർത്തത് വലിയ വൈരുധ്യം സൃഷ്ടിച്ചു; ചൂണ്ടിക്കാട്ടി ഹൈക്കോടതി
Kerala
• 21 days ago
വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത് | Trade War
International
• 21 days ago
കറന്റ് അഫയേഴ്സ്-04-04-2025
PSC/UPSC
• 22 days ago
ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു
latest
• 22 days ago
വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും
organization
• 22 days ago
തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 22 days ago
ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം
oman
• 22 days ago
മുന്നിലുള്ള വാഹനത്തെ തൊട്ടുരുമ്മി പോകല്ലേ! പിടിവീണാല്‍ ദുബൈയില്‍ പോക്കറ്റു കാലിയാകും
uae
• 22 days ago
പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
Kerala
• 22 days ago
ഒടുവിൽ കേസെടുത്തു; ജബൽപൂരിലെ മലയാളി വൈദികർക്കെതിരായ മർദ്ദനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ എഫ്ഐആർ
National
• 22 days ago
24 വര്‍ഷത്തെ കരിയറിന് തിരശ്ശീലയിട്ട് സുജാത; വി.കെ പാണ്ഡ്യനെ കൈവിട്ട മണ്ണു തിരിച്ചുപിടിക്കാന്‍ ഭാര്യ
latest
• 22 days ago
നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു
National
• 22 days ago
ട്രംപിന് ചൈനീസ് തിരിച്ചടി; ഉത്പന്നങ്ങൾക്ക് 34% അധിക തീരുവ, യുഎസ് വിപണിയിൽ വൻ ഇടിവ്
latest
• 22 days ago
ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്
Kuwait
• 22 days ago