HOME
DETAILS

മംഗലാപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ 1.2 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

  
backup
December 23, 2016 | 9:35 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 1.2 കോടിയുടെ സമ്പാദ്യം കണ്ടെത്തി. ഒന്നാം ക്ലാസ് ഡിവിഷന്‍ അസിസ്റ്റന്റ് ഗോവിന്ദ നായക്കിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരക്കെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് പരിശോധനക്കെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നടന്ന പരിശോധന ഇന്നലെ പുലര്‍ച്ചേവരെ തുടര്‍ന്നു. എ.സി.ബി സംഘത്തിലെ ഡിവൈ.എസ്.പി സുധീര്‍ ഹെഗ്‌ഡെ, എസ്.പി. ചെന്നബസവന്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മംഗളൂരു, ഉഡുപ്പി, കാര്‍വാര്‍, ചിക്മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. 14.5 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണാഭരണം,  രണ്ടു ലക്ഷം രൂപയുടെ പുതിയ കറന്‍സി, ബാങ്ക് ലോക്കറില്‍ 10 ലക്ഷം രൂപ, പുറമെ രണ്ടുവീടുകളുടെ ആധാരം,  ആഡംബര വീട്ടുപകരണങ്ങള്‍, തുടങ്ങി മൊത്തം 1.2 കോടി രൂപയുടെ
ആസ്തിയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ  മറ്റ് പത്തു ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷ്മ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  4 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  4 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  4 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  4 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  4 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  4 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  4 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  4 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  4 days ago