HOME
DETAILS

ബോട്ട് ജീവനക്കാരനെ മര്‍ദിച്ച നാലുപേര്‍ റിമാന്‍ഡില്‍

  
backup
December 24, 2016 | 2:29 AM

%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6

പൂച്ചാക്കല്‍: ബോട്ട് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പോലീസ് പിടികൂടിയ നാലുപേരെ റിമാന്‍ഡു ചെയ്തു.വൈക്കം ബോട്ടുജെട്ടിയിലെ ജീവക്കാരനായ ബാഹുലേയന്‍ (46) നെ മര്‍ദ്ദിച്ച കേസില്‍ പോലീസ് പിടിയിലായ പളളിപ്പുറം സ്വദേശി സുബിന്‍ (22), വാരനാട് സ്വദേശി അലക്‌സ് ചാക്കോ (23), കൊക്കോതമംഗലം സ്വദേശി അരുണ്‍( 27), ചേര്‍ത്തല സ്വദേശി സുജിത്ത് (23) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
 ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.വൈക്കം ബോട്ടുജെട്ടിയിലെ ടിക്കറ്റ് കൗണ്ടറില്‍ കയറി മര്‍ദ്ദിക്കുകയും ഓഫീസിനുളളിലെ ടിക്കറ്റ് റാക്കും മറ്റ് ഉപകരണങ്ങളും തല്ലിതകര്‍ത്തുവെന്നും പരാതിയില്‍ പറയുന്നു. അക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട സംഘത്തെ മറ്റ് ജീവനക്കാരും പോലിസും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
 അതേ സമയം യാത്രക്കാരിയോട് ജീവനക്കാരില്‍ ആരോ അപമര്യാദയായി പെരുമാറിയതാണ് അക്രമണത്തിന് കാരണമെന്നാണ് സൂചന. അക്രമണത്തില്‍ പ്രതിഷേധിച്ച് ജീവക്കാര്‍ അരമണിക്കൂറോളം ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ വൈക്കം, തവണക്കടവ് ജെട്ടിയിലെത്തിയ യാത്രക്കാര്‍ വലഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago