HOME
DETAILS

മാറ്റ്‌ലാബ് പരിശീലനത്തിന് മേയ് 31 വരെ അപേക്ഷിക്കാം

  
backup
May 23 2016 | 23:05 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തൃശൂര്‍: പട്ടികജാതി വികസന വകുപ്പിനു വേണ്ടണ്ടി സി-ഡിറ്റ് നടപ്പിലാക്കിവരുന്ന പദ്ധതിയായ സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് മേയ് 31 വരെ അപേക്ഷ സ്വീകരിക്കും. 22നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. ബി.ഇ.ബി. ടെക് (ഇ.സി., ഇ.ഇ.ഇ., ഐ.ടി., സി.എസ്), എം.ടെക്, എം.സി.എ.എം.എസ്.സി. (ഇലക്‌ട്രോണിക്‌സ്) എന്നിവയില്‍ ഏതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും ബി.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും പങ്കെടുക്കാം. പരിശീലന കാലാവധി മൂന്നു മാസം. വിശദവിവരങ്ങള്‍ ംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ് സൈറ്റില്‍ ലഭിക്കും.
 അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി.26847, പ്രകാശ്, വി.ആര്‍.എ.-ഡി.7, വിമന്‍സ് കോളജ് റോഡ്, തൈക്കാട് പി.ഒ തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0471 2323949.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago