HOME
DETAILS
MAL
എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ദുആ മജ്‌ലിസും
backup
December 25 2016 | 00:12 AM
കായംകുളം:സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കായംകുളം റെയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ ശൈഖുനാ കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ദുആ മജ് ലിസും ഡിസംബര്‍ 27 ചൊവ്വാഴ്ച വൈകിട്ട് 4ന് കൊറ്റു കുളങ്ങര ദാറുസ്സലാം മദ്‌റസയില്‍ നടക്കും.സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍-ഐ ദറൂസി (മുദരിസ്, മസ്ജിദുല്‍ ഇജാബ നീര്‍ക്കുന്നം) പ്രാര്‍ത്ഥനയക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."