HOME
DETAILS
MAL
സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരേ അക്രമം
backup
May 23 2016 | 23:05 PM
തുറവൂര്‍: വളമംഗലത്ത് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ചതായി പരാതി. തുറവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ വളമംഗലം വടക്ക് ചേനാട്ട് വീട്ടില്‍ സ്വാതി, തട്ടാശേരി ലിജു എന്നിവരുടെ വീടുകളാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്.
സ്വാതി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലിജി പ്രവര്‍ത്തകനുമാണ്. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കുത്തിയതോട് പോലസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."