HOME
DETAILS

അരക്കോടി രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍

  
backup
December 27 2016 | 00:12 AM

%e0%b4%85%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa


കൂത്തുപറമ്പ്: മതിയായ രേഖകളില്ലാതെ കെ.എസ്. ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന അരക്കോടിയിലേറെ രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട ഗോട്ടിയിലെ ഗനപൂരില്‍ രഞ്ജിത്ത് സാലംഗി (24), സാംഗ്‌ളി ജില്ലയിലെ രാഹുല്‍ അധിക് രാച്ച ഗാട്ടുഗി (22) എന്നിവരാണ് ഇരിട്ടിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെ ഇരിട്ടി പഴയ ബസ്റ്റാന്‍ഡിനു സമീപം കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ശരീരത്തിന്റെ അര ഭാഗത്ത് പ്രത്യേക അറയോടുകൂടിയ ജാക്കറ്റില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു പണം. നൂറിന്റേയും പുതിയ രണ്ടായിരത്തിന്റേയും നോട്ടുകള്‍ ഉള്‍പ്പെടെ 51,86300 രൂപയാണു കണ്ടെടുത്തത്. ഇവയില്‍ ഏറെയും രണ്ടായിരത്തിന്റെ നോട്ടുകളാണ്. സ്‌പെഷല്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago