HOME
DETAILS

യൂത്ത് ഫ്രന്റ്‌സ് വാര്‍ഷികാഘോഷ ലോഗോ പ്രകാശനം

  
backup
December 27, 2016 | 9:01 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

നാദാപുരം യൂത്ത് ഫ്രന്റ്‌സ് മൂന്നാം വാര്‍ഷികാഘോഷ ലോഗോ പ്രകാശന കര്‍മ്മം പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിര്‍വഹിച്ചു. ജനുവരിയില്‍ നടക്കുന്ന മൂന്നാം വാര്‍ഷികാഘോഷ സമാപനത്തില്‍വച്ച് ആനാണ്ടി മൊയ്തു ഹാജിയുടെ സ്മരണക്കായി നല്‍കി വരുന്ന ആനാണ്ടി നിസ്വാര്‍ത്ഥ പുരസ്‌കാരം വിതരണം ചെയ്യും.

വിവിധ കലാ പരിപാടികളോട് കൂടി നടത്തപ്പെടുന്ന ചടങ്ങില്‍ ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

ചടങ്ങില്‍ സി കെ ഉബൈദ് അധ്യക്ഷത വഹിച്ചു .കെ എം സി സി നേതാക്കന്മാരായ  കെ കെ ബഷീര്‍, മമ്മു കെട്ടുങ്കല്‍, അജ്മല്‍ തെങ്ങലക്കണ്ടി, സൂപ്പി കല്ലറക്കല്‍, യൂത്ത് ഫ്രെന്റ്‌സ് ഭാരവാഹികളായ  ഫിറോസ് വളയം , ഹാരിസ് ആലക്കല്‍ , സാജിദ് മല്ലുവശ്ശേരി, റാഫി കോമത്ത്, യാഹ്‌സാദ് കല്ലറക്കല്‍, നജീബ് കെ എം  എന്നിവര്‍ സംബന്ധിച്ചു.

ലത്തീഫ്  പാതിരിപ്പറ്റ സ്വാഗതവും, ജാബിര്‍  ആലക്കല്‍   നന്ദിയും പറഞ്ഞു . കല  മനുഷ്യ നന്മയ്ക്കും സഹവര്‍ത്തിത്വത്തിനും  എന്ന ആശയം ഉള്‍കൊള്ളുന്ന ലോഗോ ജാസില്‍ എസി യാണ്  രൂപകല്‍പന ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago