HOME
DETAILS

പൊലിസില്‍ യോഗ നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്

  
backup
December 27, 2016 | 7:02 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae

തിരുവനന്തപുരം: പൊലിസില്‍ യോഗ നിര്‍ബന്ധമാക്കിക്കൊണ്ട് ഡി.ജി.പിയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം എല്ലാ പൊലിസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാണെന്നാണ് ഉത്തരവിലുള്ളത്.
തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം തുടങ്ങി ഏഴു ജില്ലകളില്‍ ഉത്തരവ് നടപ്പാക്കിക്കഴിഞ്ഞു. ബാബാ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലകരാണ് യോഗ പഠിപ്പിക്കുന്നത്. അതാത് സ്‌റ്റേഷനുകളിലെ എസ്.ഐമാര്‍ക്കാണ് പരിശീലനത്തിന്റെ ചുമതല.
മതവിശ്വാസത്തിനെതിരായതിനാല്‍ യോഗയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്ക് കത്തുനല്‍കി. എന്നാല്‍, ഫിറ്റ്‌നെസിന്റെ ഭാഗമായിട്ടാണ് യോഗ പരിശീലനമെന്നും എല്ലാ ഓഫിസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നുമാണ് ഡി.ജി.പി നല്‍കിയ മറുപടി.
പങ്കെടുക്കാത്തവരുടെ വിവരങ്ങള്‍ എസ്.ഐമാര്‍ എസ്.പിക്ക് കൈമാറണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. പൊലിസ് സേനയില്‍ സംഘ്പരിവാര്‍ ആശയങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കേയാണ് ഡി.ജി.പിയുടെ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  21 days ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  21 days ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  21 days ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  21 days ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  21 days ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  21 days ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  21 days ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  21 days ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  21 days ago