HOME
DETAILS
MAL
ശ്രീകണ്ഠപുരത്ത് മാലിന്യം കത്തിക്കല്‍ നഗരത്തില്‍
backup
December 28 2016 | 07:12 AM
ശ്രീക്ണഠപുരം: ഹരിത ട്രൈബ്യൂനല്‍ വിധിയും നിയമങ്ങളും കാറ്റില്‍പറത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരസ്യമായി കത്തിക്കുന്നു. ശ്രീകണ്ഠപുരം നഗരസഭ പുഴക്കരയില്‍ നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിനു സമീപം ജനനിബിഡമായ സ്ഥലത്ത് തുറസായ ഷെഡില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിച്ച് അതിനകത്താണ് മാലിന്യം കത്തിക്കുന്നത്.
നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ബസ് സ്റ്റാന്‍ഡിനു സമീപംതന്നെ മാലിന്യം കത്തിക്കുന്നതു മൂലം ദുരിതം പേറുന്നതു നാട്ടുകാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."