HOME
DETAILS
MAL
കാര്‍ റെയില്‍വേ ഗേറ്റില്‍ ഇടിച്ചു
backup
December 28 2016 | 07:12 AM
തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട കാര്‍ റെയില്‍വേ ഗേറ്റില്‍ ഇടിച്ചു. ഇതേതുടര്‍ന്ന് അല്‍പ സമയം ട്രെയിനുകള്‍ വൈകി.
തൃക്കരിപ്പൂര്‍ രാമവില്യം റെയില്‍വേ ഗേറ്റില്‍ ഇന്നലെ വൈകിട്ടാണു സംഭവം. ചന്തേര പൊലിസ്, നടക്കാവില്‍ നിന്നെത്തിയ അഗ്നിശമനസേന എന്നിവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."