HOME
DETAILS

തെക്കന്‍മേഖലാ സമ്മേളനം വിജയിപ്പിക്കുക: ടി.കെ. ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍

  
backup
December 29 2016 | 06:12 AM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%b5

 

കൊല്ലം:ഹുബ്ബുറസൂല്‍, ഹുബ്ബുല്‍വത്വന്‍ നബിദിന കാംപയിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന തെക്കന്‍ മേഖലാ സമ്മേളനം വിജയിപ്പിക്കാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കേന്ദ്രകമ്മിറ്റി അംഗം ടി.കെ. ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, ഇ.ശിഹാബുദ്ദീന്‍ ഫൈസി,കൊല്ലം നസീര്‍ഖാന്‍ ഫൈസി, ടി.എ.ഷാജഹാന്‍ ഫൈസി, എ.ഷാജഹാന്‍ കാശിഫി, എസ്.എം.നിളാമുദ്ദീന്‍ മുസ്‌ലിയാര്‍, ഒ.എം. ഷെരീഫ് ദാരിമി, ഇ.നിസാമുദ്ദീന്‍ ഫൈസി, ജമീന്‍ .ജെ, എം.മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.അഹമ്മദ് ഉഖൈല്‍ സ്വാഗതവും അബ്ദുള്ള കുണ്ടറ നന്ദിയും പറഞ്ഞു. സമ്മേളന പരിപാടിയുടെ കര്‍മപദ്ധതികള്‍ ആലംകോട് ഹസന്‍ വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago