HOME
DETAILS

കഞ്ചാവ് വില്‍പ്പനക്കിടെ രണ്ട് പേര്‍ പിടിയില്‍

  
backup
December 29 2016 | 06:12 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f-4

 

മുതുകുളം: കഞ്ചാവ് വില്‍പ്പനക്കിടെ രണ്ട് പേര്‍ കാര്‍ത്തികപ്പള്ളി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. ചെറുതന ആയാപറമ്പ് പാണ്ടി കൊമ്പിത്തറകിഴക്കതില്‍ വീട്ടില്‍ വിജീഷ്(20),പുത്തന്‍തുരുത്ത് വീട്ടില്‍ ക്ലിന്റു ആന്റണി(20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ചെറുതന ആയാപറമ്പ് പാണ്ടി ഗവ.എല്‍.പി സ്‌കൂളിന് സമീപം വെച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.ഇവരില്‍ നിന്നും വില്‍പ്പനക്കായി പൊതികളില്‍ സൂക്ഷിച്ചിരുന്ന 24 ഗ്രാം കഞ്ചാവും ഒരു ന്യൂ ജനറേഷന്‍ ബൈക്കും പിടികൂടിയിട്ടുണ്ട്. കാര്‍ത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു അറസ്റ്റ്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.മധുസൂദനന്‍പിളള, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ്മാത്യു,പ്രിവന്റീവ് ഓഫീസര്‍ അശോകന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.യു.ഷിബു,അംബികേശന്‍,ജി.ജയകൃഷ്ണന്‍,പി.ആര്‍.വിനോദ്,മുഹമ്മദ്കബീര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago