HOME
DETAILS
MAL
അടുത്ത തെരഞ്ഞെടുപ്പിന് ശേഷം മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് വി.എസ്
backup
December 29 2016 | 12:12 PM
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിന് ശേഷം മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് പരിഹസിച്ചു.
അടുത്ത തെരഞ്ഞെടുപ്പോട് കൂടി മോദിയെ ജനങ്ങള്‍ നിഷ്കാസിതനാക്കുമെന്നും വി.എസ് പറഞ്ഞു.
തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പിണറായി വിജയനും കാനം രാജേന്ദ്രനുമൊപ്പം വി.എസും കണ്ണികളായി അണിചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."