HOME
DETAILS
MAL
നരീന്ദര്‍ ബത്ര രാജിവച്ചു
backup
December 30 2016 | 22:12 PM
ന്യൂഡല്‍ഹി: നരീന്ദര്‍ ബത്ര ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പദവി രാജിവച്ചു. ആജീവനാന്ത പ്രസിഡന്റുമാരായി സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും നിയമിച്ച അസോസിയേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബത്ര സ്ഥാനം രാജിവച്ചത്. മൂന്നു ദിവസമായിട്ടും ഈ വിഷയത്തിലെ തീരുമാനം പുനഃപരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നു ബത്ര അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍, സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത എന്നിവര്‍ക്കയച്ച രാജി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."