HOME
DETAILS
MAL
ബഹ്‌റൈനില്‍ പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കി
backup
January 01 2017 | 06:01 AM
മനാമ: ബഹ്‌റൈനില്‍ പുതിയ ആറ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിയുടെ 30 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.
രാജാവിന്റെ ചിത്രവും രാജ്യത്തെ പ്രമുഖ സ്ഥലങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ജനുവരി 1 മുതല്‍ മുതല്‍ ബഹ്‌റൈനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സ്റ്റാമ്പുകള്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."